കോഴിക്കോട്: വെള്ളയിൽ യുവാവിന്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ, മൃതദേഹം ഖബർ തുറന്ന് പോസ്റ്റ്‌മോർട്ടം നടത്തും
Kozhikode, Kozhikode | Sep 10, 2025
കോഴിക്കോട്: വെള്ളയിൽ ശാന്തി നഗറിൽ നാലുദിവസം മുമ്പ് മരിച്ച 45 വയസുകാരന്റെ മൃതദേഹം ഖബർ തുറന്ന് പോസ്റ്റ്‌മോർട്ടം നടത്താൻ...