കോട്ടയം: ജില്ലാതല ഓണാഘോഷപരിപാടി ചിങ്ങനിലാവ് 2025 തിരുനക്കര മൈതാനത്ത് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു
Kottayam, Kottayam | Sep 3, 2025
ഇന്ന് വൈകുന്നേരം 7 മണിക്കാണ് ഉദ്ഘാടനം നടന്നത്. ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കോട്ടയം നഗരസഭയും...