അമ്പലപ്പുഴ: പുന്ന പ്ര പറവൂരിൽ രാജ്യത്തിൻ്റെ ധീര പുത്രന് വീരോചിത വരവേൽപ് നൽകി
ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുക്കവെ പാക്കിസ്ഥാൻ്റെ വ്യോമാക്രമണത്തിൽ പരിക്കേറ്റ സൈനികനയ പുന്നപ്ര പറവൂർ തെക്കേപുരയ്ക്കൽ വരുൺ കുമാറിനാണ് വീരോചിത വരവേൽപ്പ് നൽകിയത്. H സലാം MLA പൊന്നാട അണിയിച്ച് ആദരിച്ചു