മല്ലപ്പള്ളി: പാമല കിൻഫ്രാ പാർക്കിൽ കയറി യുവതിയെ മർദ്ദിച്ചു; സെക്യൂരിറ്റി ക്യാബിന്റെ ഗ്ലാസ്സ് അടിച്ചു തകർത്തു;പ്രതി പിടിയിൽ.
Mallappally, Pathanamthitta | Sep 3, 2025
യുവതിയെ ജോലിസ്ഥലത്ത് അതിക്രമിച്ചു കയറി മർദ്ദിക്കുകയും,സ്ഥാപനത്തിലെ ജനൽ ഗ്ലാസ്സ് അടിച്ചുപൊട്ടിക്കുകയും ചെയ്ത കേസിൽ...