തലപ്പിള്ളി: കുടുംബത്തിലേക്ക് പോയാലും നിന്നെ വെറുതെ വിടുമെന്ന് വിചാരിക്കേണ്ട, വടക്കാഞ്ചേരി SHOക്കെതിരെ KSU നേതാവിന്റെ ഭീഷണി
Talappilly, Thrissur | Sep 13, 2025
കെഎസ്യു തൃശൂർ ജില്ലാ പ്രസിഡണ്ട് ഗോകുൽ ഗുരുവായൂരാണ് ഷാജഹാനെതിരെ ഭീഷണി മുഴക്കിയത്. ജില്ലയിലെ കെഎസ്യു പ്രവർത്തകരെല്ലാം...