കൊടുങ്ങല്ലൂർ: കടം വാങ്ങിയ തുക തിരികെ നൽകാൻ വൈകി, നാരായണമംഗലത്ത് യുവാവിനെ ആക്രമിച്ച് രണ്ടുപേർ പിടിയിൽ
Kodungallur, Thrissur | Sep 8, 2025
കടം വാങ്ങിയ തുക തിരികെ നൽകാൻ വൈകിയതിന്റെ വൈരാഗ്യത്താൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ വധശ്രമം ഉൾപ്പടെ നിരവധി...