കൊടുങ്ങല്ലൂർ: നിരത്തിൽ വീണ്ടും ജീവൻ പൊലിഞ്ഞു, കൈപ്പമംഗലത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
Kodungallur, Thrissur | Sep 4, 2025
കയ്പമംഗലം 12 ദേശീയ പാതയിൽ സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ചാവക്കാട് കടപ്പുറം മാളുക്കുട്ടി...