കാഞ്ഞിരപ്പള്ളി: മുണ്ടക്കയം ചിറ്റടി പബ്ലിക് ലൈബ്രറിയുടെ വജ്രജൂബിലി ആഘോഷ സമാരംഭം ചിറ്റടിയിൽ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു
Kanjirappally, Kottayam | Sep 13, 2025
പഞ്ചായത്ത് മെമ്പറായി 25 വർഷം പൂർത്തിയാക്കിയ ഡയസ് മാത്യു കോക്കാട്ടിനെ ചടങ്ങിൽ ആദരിച്ചു. 2500-ൽപ്പരം അംഗങ്ങളും അത്രതന്നെ...