കൊച്ചി: ഫോർട്ടുകൊച്ചിയിൽ കഞ്ചാവും എം.ഡി.എം.എയുമായി സ്ഥിരം ലഹരി വിൽപ്പനക്കാരനായ 23 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു
Kochi, Ernakulam | Jul 27, 2025
ഫോർട്ടുകൊച്ചിയിൽ എംഡിഎയും കഞ്ചാവുമായി പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.സ്ഥിരം ലഹരി വില്പനക്കാരൻ ആയ സജീഷ് മാനുവൽ എന്ന സജിയെ...