തൊടുപുഴ: തന്നെ കൊല്ലാനുള്ള ബോധപൂർവമായ ശ്രമം നടന്നുവെന്ന് മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയ തൊടുപുഴയിൽ പറഞ്ഞു
Thodupuzha, Idukki | Sep 1, 2025
ആക്രമണത്തിന് നേതൃത്വം നല്‍കിയത് മാത്യൂസ് കൊല്ലപ്പള്ളിയെന്ന സിപിഎം പ്രവര്‍ത്തകനാണ്. അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞു....