കൊട്ടാരക്കര: അഡ്വ: ജെബി മേത്തർ എംപി നയിക്കുന്ന മഹിള സാഹസ് കേരള യാത്ര കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിൽ പര്യടനം തുടരുന്നു
Kottarakkara, Kollam | Aug 28, 2025
ജില്ലയുടെ കിഴക്കൻ മേഖലകളിലാണ് ഇന്നും ജാഥ പര്യടനം നടത്തിയത്. പുനലൂർ, അഞ്ചൽ ബ്ലോക്കുകളിലെ വിവിധ മണ്ഡലങ്ങളിലാണ് ജാഥ ഇന്ന്...