തിരൂര്‍: ലഹരിവിരുദ്ധ സന്ദേശ യാത്ര, സ്വാഗതസംഘം രൂപീകരണം EMS സാംസ്കാരിക ഹാളിൽ കുറുക്കോളി മൊയ്തീൻ MLA ഉദ്ഘാടനം ചെയ്തു
Tirur, Malappuram | May 6, 2025
തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. യു സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.പി അനിൽ...