കൊച്ചി: ശ്രീനഗർ സ്വദേശിയെ മർദ്ദിച്ച് മൊബൈൽ ഫോണും പണവും കവർന്നു, മൂന്നു പേർ മട്ടാഞ്ചേരി പോലീസിന്റെ പിടിയിൽ
Kochi, Ernakulam | Aug 27, 2025
മട്ടാഞ്ചേരിയിൽ ശ്രീനഗർ സ്വദേശിയെ മർദിച്ച് ഫോണും, പണവും കവർന്ന കേസിൽ മൂന്ന് പേരെ മട്ടാഞ്ചേരി പോലീസ് ഇന്ന് അറസ്റ്റ്...