കാസര്‍ഗോഡ്: ചന്തേരയിലെ പ്രകൃതിവിരുദ്ധ പീഡനം;അറസ്റ്റിലായ ബേക്കൽ എ ഇ ഒ യെ സസ്പെൻഡ് ചെയ്തു
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്ത ബേക്കൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി കെ സൈനുദ്ദീനെ അന്വേഷണ വിദ്യമായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരമാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ നടപടി എടുത്തത്