പാലക്കാട്: കെഎസ്ആർടിസി ബസ്സിൽ നാല് കിലോ കഞ്ചാവുമായി 19 കാരൻ, വാളയാർ ചെക്ക് പോസ്റ്റിൽ പിടികൂടി എക്സൈസ് സംഘം
Palakkad, Palakkad | Sep 9, 2025
വാളയാർ ചെക്ക് പോസ്റ്റിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി രമേശന്റെ നിർദ്ദേശപ്രകാരം എക്സൈസ് ഇൻസ്പെക്ടർ പ്രേമാനന്ദകുമാറും...