കൊടുങ്ങല്ലൂർ: പൂക്കാട്ട് പല്ലത്ത് ഗണേശോത്സവ ഘോഷയാത്രക്കിടെ ഗണേശ വിഗ്രഹത്തിന് കേടുപാടുകൾ വരുത്തി, പ്രതി പിടിയിൽ
Kodungallur, Thrissur | Sep 1, 2025
കൈപമംഗലം എടത്തിരുത്തി പൈനൂർ ഞാറ്റുവെട്ടി വീട്ടിൽ 48 വയസ്സുള്ള മനോജിനെയാണ് കൈപമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ...