തൃശൂർ: പാലക്കലിൽ വീട്ടിലേക്ക് അതിക്രമിച്ചു കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി അറസ്റ്റിൽ
Thrissur, Thrissur | Aug 22, 2025
പാലക്കൽ പാലിശ്ശേരി സ്വദേശി കോലോത്ത് വളപ്പിൽ വീട്ടിൽ ശ്രീഹരിയേയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാറിന്റെ...