ചെങ്ങന്നൂർ: ചെങ്ങന്നൂർ പേരിശ്ശേരിൽ പ്രതിഷേധ പ്രകടനത്തിനിടെ കോൺഗ്രസ് നേതാവ് കുഴഞ്ഞു വീണു മരിച്ചു.
ചാരുമ്മൂട് ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഷാ പാറയിൽ 57 ആണ് മരിച്ചത്. രാഹുൽ ഗാന്ധിക്കെതിരായ BJP നേതാവിൻ്റെ ചാനൽ ചർച്ചയിലെ കൊലവിളി പ്രതിഷേധത്തിനെതിരെ പേരിശ്ശേരിയിൽ പ്രകടനം നടത്തവെയാണ് കുഴഞ്ഞു വീണത്