സുൽത്താൻബത്തേരി: സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പത്മജയെ സിപിഎം നേതാക്കൾ സന്ദർശിച്ചു
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആശുപത്രിയിൽ സന്ദർശിച്ചത്. മാസങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്ത മുൻ ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരുമകളാണ് പത്മജ.