പട്ടാമ്പി: നടന്ന് പോകുന്നതിനിടെ ട്രെയിൻ തട്ടിയതോ?, കുറാഞ്ചേരിയിൽ പെരുമുടിയൂർ സ്വദേശി ട്രെയിൻ തട്ടി മരിച്ച നിലയിൽ
Pattambi, Palakkad | Aug 13, 2025
റെയിൽവേ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനായ പട്ടാമ്പി പെരുമുടിയൂർ സ്വദേശി കമലാലയത്തിൽ അരുണാണ് ട്രയിൻ തട്ടി മരിച്ചത്....