ആലുവ: അങ്കമാലി LF ൽ ചികിത്സയിലിരിക്കെ മസ്തിഷ്ക്ക മരണം സംഭവിച്ച ബിൽജിത്തിൻ്റെ അവയവങ്ങൾ ദാനം ചെയ്യുന്ന സർജറി ഉടൻ തുടങ്ങും
Aluva, Ernakulam | Sep 12, 2025
അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അങ്കമാലി സ്വദേശി ബിൽജിത്തിന്റെ 6 അവയവങ്ങൾ...