ആലുവ: കാലടി ചെങ്ങലിൽ നാൽപ്പതിലധികം കുട്ടികൾക്ക് സ്കൂളിലെ ഓണസദ്യയിൽ നിന്ന് ഭക്ഷ്യ വിഷബാധ ഏറ്റതായി പരാതി
Aluva, Ernakulam | Sep 1, 2025
കാലടി ചെങ്ങൽ സെൻറ് ജോസഫ് ഗേൾസ് ഹൈസ്കൂളിൽ ഭക്ഷ്യവിഷ ബാധ. സ്കൂളിലെ 40 ഓളം കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധ ഏറ്റത്.കഴിഞ്ഞദിവസം...