വെള്ളരിക്കുണ്ട്: പരപ്പ ആസ്പിരേഷണൽ ബ്ലോക്ക് സമ്പൂർണ്ണത അഭിയാൻ സമ്മാൻ സമാരോഹ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
Vellarikkundu, Kasaragod | Aug 22, 2025
പദ്ധതി നിർവഹണത്തിൽ കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ രാജ്യത്തിന് മാതൃകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി...