പട്ടാമ്പി: കല്ലടത്തൂരിൽ മരത്തിൽ നിന്ന് വീണ് മരിച്ച വയോധികന്റെ മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
തൃത്താല പടിഞ്ഞാറങ്ങാടി കല്ലടത്തൂരിൽ മരത്തിൽ നിന്ന് വീണ് മരിച്ച വയോധികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പട്ടാമ്പി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഒതളൂർ നമ്പത്ത്പടിയിൽ ദേവയാനിയുടെ ഭർത്താവ് കൃഷ്ണനാണ് മരിച്ചത്.