പത്തനാപുരം: സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പത്തനാപുരത്ത് നടത്തിയ സെമിനാർ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു
Pathanapuram, Kollam | Jul 21, 2025
"മലയോരമേഖലയും കാർഷിക പ്രശ്നങ്ങളും" എന്ന വിഷയത്തിലാണ് സെമിനാർ നടത്തിയത്.പത്തനാപുരം മംഗല്യ ആഡിറ്റോറിയത്തിലാണ് പരിപാടി...