പട്ടാമ്പി: കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായ്ക്കൾ, സംഭവം തെക്കുംമലയിൽ, സി.സി.ടി.വി
Pattambi, Palakkad | Aug 22, 2025
കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായ്ക്കൾ. പട്ടാമ്പി തെക്കുംമല പാലക്കാവ് അമ്പലത്തിനു സമീപമാണ്...