തിരൂര്‍: 'മികവിന്റെ പാതയിൽ നാടൊന്നിച്ച്', എടക്കടപ്പുറം GMLP സ്കൂളിൽ വിവിധ പദ്ധതികൾ സമർപ്പിച്ച് മന്ത്രി അബ്ദുറഹ്മാൻ
Tirur, Malappuram | Aug 18, 2025
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി താനൂര്‍ ജി എം എല്‍ പി സ്കൂളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച പുതിയ...