ഏറനാട്: കുടിവെള്ളം മുട്ടിച്ച് കനത്ത മഴ, ആനക്കയം പന്തല്ലൂരിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു
Ernad, Malappuram | Aug 17, 2025
മലപ്പുറത്ത് കിണര്‍ ഇടിഞ്ഞു താഴ്ന്നു,കനത്ത മഴയിലാണ് ആനക്കയം പന്തല്ലൂർ അരീച്ചോള സ്വദേശി നാസറിന്റെ വീട്ടിലെ കിണർ ഇടിഞ്ഞു...