കൊല്ലം: സിദ്ദീഖിന് ഇനി അടച്ചുറപ്പുള്ള വീട്ടില് കഴിയാം, മങ്ങാട് മത്സ്യകച്ചവട കൂട്ടായ്മ നിർമിച്ച വീട് നൗഷാദ് MLA കൈമാറി
Kollam, Kollam | Aug 24, 2025
ചെറുകിട മത്സ്യ കച്ചവട കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊല്ലം മങ്ങാട് അപ്പോളോ നഗർ ഫാത്തിമ മനസിൽ സിദ്ദിഖിന് വീട് വച്ച് നൽകി....