കാർത്തികപ്പള്ളി: രാമപുരത്ത് ലോറി തടഞ്ഞ് മൂന്നേകാൽ കോടി രൂപ തട്ടിയ പ്രതിയെ മുംബൈയിൽ നിന്ന് കരീലക്കുളങ്ങര സ്റ്റേഷനിലെത്തിച്ചു
Karthikappally, Alappuzha | Jul 29, 2025
തമിഴ്നാട് സ്വദേശി ഭരത് രാജ് പഴനിയെയാണ് ഇന്ന് വൈകിട്ട് കരീലക്കുളങ്ങര പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. ജൂൺ 13 ന് പുലർച്ചെ...