കാർത്തികപ്പള്ളി: അധികൃതർക്ക് നിസംഗത, ജനങ്ങൾക്ക് ദുരിതം, പെരുമാങ്കര പാലത്തിൽ മാലിന്യം അടിഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടു #localissue
Karthikappally, Alappuzha | Jul 29, 2025
പാലത്തിൻ്റെ നിർമ്മാണത്തിലെ അശാസ്ത്രീയതയും കുത്തൊഴുക്കിൽ ഒലിച്ചു വരുന്ന വേസ്റ്റും അടിഞ്ഞാണ് നീരൊഴുക്ക് തടസ്സപ്പെടുന്നത്...