ഏറനാട്: അയ്യപ്പ സംഗമം പൊളിഞ്ഞെന്ന് മുൻ എംഎൽഎ പി വി അൻവർ, എടവണ്ണ ഒതായിലെ വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അൻവർ
അയ്യപ്പ സംഗമം പൊളിഞ്ഞെന്ന് മുൻ എംഎൽഎ പി വി അൻവർ, സർക്കാർ നടത്തുന്ന എല്ലാ പൊതു പരിപാടികളും അടുത്തകാലത്തായി എല്ലാം പരാജയമാണ് ജനങ്ങൾ ഈ സർക്കാരിനെതിരാണ്,എനിക്ക് ശേഷം പ്രളയം എന്നത് തന്നെയാണ് പിണറായി വിജയൻറെ നയമെന്നും ഒതായിയിലെ വസതിയിൽ ഇന്ന് 9.30 പറഞ്ഞു. അയ്യപ്പഭക്തനെ ഹൃദയത്തോട് ചേർത്തുപിടിച്ച ഒരാളും ആ പരിപാടിയിലേക്ക് പോയിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.