കൊട്ടാരക്കര: കടയിൽ നിന്ന് ചാക്കിൽ കെട്ടി കടത്തി ഫോണുകളും ലാപ്ടോപ്പുകളും, പ്രതികൾ ചടയമംഗലം പോലീസിന്റെ പിടിയിൽ
Kottarakkara, Kollam | Aug 13, 2025
ചടയമംഗലത്ത് മൊബൈൽ ഫോൺ കടയിൽ നിന്നും മൊബൈൽഫോണുകളും ലാപ്ടോപ്പുകളും മോഷ്ടിച്ച് കടത്തിയ സംഭവത്തിൽ എൻജിനീയറിങ് വിദ്യാർത്ഥി...