കൊയിലാണ്ടി: പയ്യോളി ഇരിങ്ങലിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം, വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്
Koyilandi, Kozhikode | Aug 5, 2025
ഇരിങ്ങൽ കളരിപ്പടിക്കൽ സ്വകാര്യ ബസ്സിന് പുറകിൽ മറ്റൊരു ബസ്സ് എടുത്താണ് അപകടം ഇന്ന് രാവിലെ 9:30 ആയിരുന്നു സംഭവം...