സുൽത്താൻബത്തേരി: വീടിന് മുന്നിലെത്തി പുള്ളിപ്പുലി, ഏരിയപ്പള്ളിയിലെ ജനവാസ മേഖലയിൽ പുലി ഇറങ്ങിയതിന്റെ CCTV ദൃശ്യം പുറത്ത്
Sulthanbathery, Wayanad | Jul 30, 2025
ഇന്ന് പുലർച്ചെയിറങ്ങിയ പുള്ളിപുലിയുടെ CCTV ദൃശ്യം ഉച്ചക്ക് 2 മണിയോടെയാണ് പുറത്ത് വന്നത്. ഏരിയപ്പള്ളി റേഷൻ കട കവലയ്ക്ക്...