നിലമ്പൂർ: 'കർഷകരുടെ കണ്ണീരിന് അറുതിയില്ല'നിലമ്പൂർമൂലേപ്പാടത്ത് കാട്ടാന ഇറങ്ങി വ്യാപക കൃഷി നാശം വിതച്ചു #localissue
Nilambur, Malappuram | Sep 12, 2025
നിലമ്പൂർ മൂലേപ്പാടത്ത് കാട്ടാനകളുടെ വിളയാട്ടം. ഒറ്റ രാത്രി കൊണ്ട് നശിപ്പിച്ചത് കർഷകരുടെ ലക്ഷ കണക്കിന് രൂപയുടെ കാർഷിക...