തിരൂരങ്ങാടി: സർക്കാരിൻ്റെ വികസന സദസ്സ്,ഇറക്കിയ സർക്കുലർ പാളിയെന്ന് ലീഗ് ജില്ലാ സെക്രട്ടറി ഹമീദ് MLA വളളിക്കുന്നിൽ പറഞ്ഞു,
സംസ്ഥാന സർക്കാറിന്റെ വികസന സദസുമായി സഹകരിക്കുന്ന നിലപാട് പിൻവലിച്ച് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി,വികസന സദസ്സ് യുഡിഎഫ് നടത്തും അത് ഗവൺമെന്റിന്റെ വികസന സദസുമായി യാതൊരു ബന്ധവുമില്ല ജില്ലാ സെക്രട്ടറി അബ്ദുൽ ഹമീദ് മാസ്റ്റർ എംഎൽഎ പറഞ്ഞു, കഴിഞ്ഞദിവസം സർക്കാരുമായി വികസന സദസ്സിൽ സഹകരിക്കുമെന്ന് സർക്കുലറിൽ പിഴവ് പറ്റിയതായും സർക്കുലറിൽ ആശയക്കുഴപ്പം ഉണ്ടായതായും അത് തിരുത്തിയതായും അദ്ദേഹം പറഞ്ഞു