ഏറനാട്: വയനാട് ലോക് സഭാ മണ്ഡലത്തിലെ പദ്ധതികളുടെ അവലോകനം പ്രിയങ്ക ഗാന്ധി എം പി യുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ നടന്നു.
വയനാട് ലോക് സഭാ മണ്ഡലത്തിൽ എം. പി. ഫണ്ട്- കേന്ദ്ര പദ്ധതികളുടെ അവലോകനം പ്രിയങ്ക ഗാന്ധി എം പി യുടെ നേതൃത്വത്തിൽ മലപ്പുറം കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്നു. എം. പി. യുടെ പ്രാദേശിക വികസന പദ്ധതികളുടെയും (എം. പി. ലാഡ്സ്) എൻ.എച്ച്.എം ന്റെ കീഴിലെ വിവിധ ആരോഗ്യ പദ്ധതികൾ,PMGSY , വിവിധ സി.എസ്.എസ് പദ്ധതികൾ തുടങ്ങിയവയുടെ അവലോകനമാണ് നടന്നത്. വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട മലപ്പുറം ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ MLA