കണയന്നൂർ: കളമശ്ശേരിയിൽ കോളേജ് വിദ്യാർത്ഥികൾക്ക് വിൽക്കാനായി എത്തിച്ച 6 കിലോ കഞ്ചാവുമായി മണ്ണാർക്കാട് സ്വദേശികൾ പിടിയിൽ
Kanayannur, Ernakulam | Jul 29, 2025
കൊച്ചിയിലെ കോളേജുകളിലും ഹോസ്റ്റലുകളിലും വിൽക്കുന്നതിനായി കൊണ്ടുവന്ന ആറ് കിലോ കഞ്ചാവ് കളമശ്ശേരിയിൽ നിന്നും...