പുനലൂർ: ലോറിയില്‍ കൊണ്ടുവന്ന കമ്പികള്‍ ഒന്നാകെ റോഡില്‍ വീണു, ഇടമുളയ്ക്കല്‍ സംസ്ഥാനപാതയില്‍ ഗതാഗതം പൂർണമായും തടസപ്പെട്ടു
Punalur, Kollam | Aug 3, 2025
ലോറിയില്‍ നിന്നും കമ്പികള്‍ റോഡിലേക്ക് വീണു. ഇതേ തുടര്‍ന്ന് സംസ്ഥാനപാതയില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു....