കൊയിലാണ്ടി: ബാലുശ്ശേരി കോക്കല്ലൂരിൽ ബൈക്കപകടം, അത്തോളി സ്വദേശിക്ക് ഗുരുതര പരിക്ക്, സി.സി.ടി.വി ദൃശ്യം
Koyilandi, Kozhikode | Jul 31, 2025
ബൈക്ക് കണ്ടെയിനര്‍ ലോറിക്കിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 9 മണിക്കാണ് സംഭവം. അപകടത്തില്‍ അത്തോളി സ്വദേശി രാജീവന്...