തിരൂര്‍: 'എല്ലാവര്‍ക്കും കായികശേഷി, എല്ലാവര്‍ക്കും ആരോഗ്യം', മൂലക്കലിൽ ഓപ്പൺ ജിം മന്ത്രി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു
Tirur, Malappuram | Aug 10, 2025
എല്ലാവര്‍ക്കും കായികശേഷി, എല്ലാവര്‍ക്കും ആരോഗ്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി സംസ്ഥാന കായിക വകുപ്പ് പൊതുജനങ്ങള്‍ക്കായി...