കണയന്നൂർ: ഗൂഗിൾ മാപ്പ് ചതിച്ചാശാനേ!, കനത്ത മഴയിൽ തൃപ്പൂണിത്തുറ പേട്ടയിൽ യൂബർ കാർ കാനയിലെ വെള്ളക്കെട്ടിൽ വീണു
Kanayannur, Ernakulam | Aug 5, 2025
കനത്ത മഴയിൽ ഗൂഗിൾമാപ്പ് ഇട്ട് വന്ന യൂബർ കാർ കാനയിലെ വെള്ളക്കെട്ടിൽ വീണു. തൃപ്പുണ്ണിത്തുറ പേട്ട താമരശേരി റോഡിലാണ് കാർ...