മാനന്തവാടി: കോറോം കുട്ടപ്പാറയിൽ ഓട്ടോയ്ക്ക് പിറകിൽ ലോറി ഇടിച്ച് മദ്രസാധ്യാപകന് ദാരുണാന്ത്യം
Mananthavady, Wayanad | Jul 28, 2025
ഓട്ടോ ഡ്രൈവറും മദ്രസ അധ്യാപകനുമായ യാസീൻ അയ്യൂബ് ആണ് മരണപ്പെട്ടത്.കോറോം കുട്ടപ്പാറ എന്ന സ്ഥലത്ത് വെച്ച് ആയിരുന്നു അപകടം. ...