പട്ടാമ്പി: മേലെ പട്ടാമ്പിയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനുള്ളിൽ പാമ്പ്, ഡ്രൈവർ പേടിച്ച് വണ്ടി നിർത്തി ഇറങ്ങിയോടി
Pattambi, Palakkad | Jul 27, 2025
ഇന്നുച്ചയ്ക്ക് മേലെ പട്ടാമ്പി ഫെഡറൽ ബാങ്കിന് മുൻപിൽ ആയിരുന്നു ഇരുചക്ര വാഹനത്തിനുള്ളിൽ പാമ്പിനെ കണ്ടതോടെ ഡ്രൈവർ വണ്ടി...