Public App Logo
Jansamasya
News
Maharashtra
बॉलीवुड
Bjp
National
Police
Bihar
India
कांग्रेस
Congress
Modi
Delhi
Viral
Rajasthan
Bollywood
दिल्ली
Patna
Breakingnews
Madhya_pradesh
अनिल
Cm
Nsui
Pmmodi
Rahulgandhi
यूपी
कानपुर
Pm
Uttarpradesh
Haryana
No video available

ദേവികുളം: വനവിസ്തൃതി വർധിപ്പിക്കാൻ ബോധപൂർവം ശ്രമം നടക്കുന്നതായി സി.പി.ഐ ജില്ലാ സെക്രട്ടറി മൂന്നാറിൽ പറഞ്ഞു

Devikulam, Idukki | Jul 5, 2025
ഇതിന് മാത്രമായി ചില ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍വീസില്‍ നിന്ന് വിരമിച്ച ചില ഫോറസ്റ്റ് ഓഫീസര്‍മാരായിട്ടുള്ള ഉദ്യോഗസ്ഥന്മാരുടെ ഒത്താശ ഇതിന് പിന്നില്‍ ഉണ്ട്. ഇവരുടെ നേതൃത്വത്തിലാണ് വന വിസ്തൃതി വര്‍ദ്ധിപ്പിക്കുവാനുളള ശ്രമങ്ങള്‍ നടക്കുന്നത്. വന്യമൃഗ ആക്രമണം തടയാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ഒരു പരിധി വരെ സാധിക്കുമെന്നും സലിംകുമാര്‍ പറഞ്ഞു.