മഞ്ചേശ്വരം: മോട്ടോർ ബൈക്കിൽ മൂന്ന് കിലോ കഞ്ചാവ് കടത്തിയ കേസിൽ കുഞ്ചത്തൂർ സ്വദേശിയായ യുവാവിന് രണ്ട് വർഷം തടവും 20000 രൂപ പിഴയും ശിക്ഷ
Manjeswaram, Kasaragod | Jul 17, 2025
മോട്ടോർ ബൈക്ക് 3 കിലോ കഞ്ചാവ് കടത്തിയ കേസിൽ കുഞ്ചത്തൂർ പാവൂർ സ്വദേശിയായ യുവാവിന് രണ്ടുവർഷം കഠിനതടവും 20000 രൂപ പിഴയും...