നിലമ്പൂർ: വണ്ടൂർ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് പരിക്കേറ്റ KSU പ്രവർത്തകനെ MLA അനിൽകുമാർ വാണിയമ്പലത്ത് എത്തി സന്ദർശിച്ചു
Nilambur, Malappuram | Sep 11, 2025
വണ്ടൂർ പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ പോലീസിന്റെ മർദ്ദനമേറ്റ കെ. എസ്. യു വണ്ടൂർ മണ്ഡലം സെക്രട്ടറി...