പത്തനാപുരം: കല്ലുംകടവിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിലേക്ക് ഇടിച്ച് കയറി, കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നു
Pathanapuram, Kollam | Jul 1, 2025
പെട്ടെന്ന് മുന്നിൽപ്പെട്ട സ്കൂട്ടർ യാത്രികനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് കാർ നിയന്ത്രണം വിട്ടു ഡിവൈഡറിലേക്ക്...