വടകര: കോട്ടപ്പള്ളിയിൽ പുതിയ പാലം നിർമിക്കാൻ കരാറായി, 17.65 കോടി ചെലവിട്ടുള്ള പാലത്തിന്റെ കരാർ യു.എൽ.സി.സിക്ക്
Vatakara, Kozhikode | Jul 3, 2025
വടകര: സംസ്ഥാന സർക്കാറിന്റെ പ്രധാന പദ്ധതികളിലൊന്നായ കോവളം-ബേക്കൽ പശ്ചിമതീര ജലപാതയുടെ പ്രധാന ഭാഗമായ വടകര-മാഹി കനാൽ വികസനം...